News

  • നിര്യാതയായി.

    കോടഞ്ചേരി:കൂടക്കാട്ട് പരേതനായ കുര്യയന്റെ ഭാര്യ അന്നക്കുട്ടി (81) നിര്യാതയായി. മക്കൾ: മാത്യു  (കൃഷി വകുപ്പ് ),റോയി,ബീന, മരുമക്കൾ: വിൽബി വാളാകുളത്തിൽ കൂരാച്ചുണ്ട്, ജോസുകുട്ടി നീണ്ടികുന്നേൽ പുല്ലൂരാംപാറ.സംസ്കാരം:നാളെ (02-09-2026)…

    Read More »
  • റേഷൻ അറിയിപ്പ്

    (1) 2026 ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം ഇന്ന് (31.08.2026) അവസാനിച്ചു.(2)നാളെയും മറ്റന്നാളും  (01.09.2026, 02.09.2026)  ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.(3) 2026 സെപ്റ്റംബർ മാസത്തെ…

    Read More »
  • നിര്യാതയായി.

    കോടഞ്ചേരി:ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രോവിൻസ്,  ഈരൂട് അൽഫോൻസാ  കോൺവെന്റ് അംഗമായിരുന്ന സിസ്റ്റർ ജിയോവാനി എഫ് സി സി  (86) നിര്യാതയായി. ചങ്ങനാശേരി…

    Read More »
  • കൂടരഞ്ഞിയിൽ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞു.

    കൂടരഞ്ഞി : മുക്കത്തുനിന്ന് കൂടരഞ്ഞിയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം.കോഴിക്കോട് സ്വദേശി സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം…

    Read More »
  • നാഷണൽ ഫിലിം അവാർഡ് ജേതാവ് ജോഷി ബെനഡിക്ടിനെ അലൈൻസ് ക്ലബ് ആദരിച്ചു

    തിരുവമ്പാടി: അലൈൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ വിപുലമായ ആഘോഷങ്ങളോടെ അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഓഗസ്റ്റ് 30-ന് നടന്ന…

    Read More »
  • മുക്കം റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നബിദിന റാലി നടത്തി

    മുക്കം :മുക്കം റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനിൻ്റെ നേതൃത്വത്തിൽ നബിദിന റാലി നടത്തി. സമസ്‌ത മണ്ഡലം പ്രസിഡൻ്റ് കെ. ഹുസൈൻ ബാഖവി, ജാഥാ ക്യാപ്റ്റൻ റെയ്ഞ്ച് പ്രസിഡൻ്റ് അബ്‌ദുസ്സത്താർ…

    Read More »
  • താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം: ആറാം വളവിൽ കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങി

    അടിവാരം: താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയതിനെ തുടർന്ന് യാത്രാ തടസ്സം അതിരൂക്ഷമായി. ചുരത്തിലെ ആറാം വളവിലാണ് ബസ്സ് കേടായി കുടുങ്ങിയത്. ഇതോടെ ഒന്നാം വളവ് മുതൽ…

    Read More »
  • വയോജന കൂട്ടായ്മയുടെ ഓണാഘോഷം.

    കൂടരഞ്ഞി : പൂവാറൻതോട് തമ്പുരാൻകൊല്ലി ഓടപ്പൊയിൽ വയോജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ റോയി ആക്കേൽ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ജോസഫ്…

    Read More »
  • ഒയിസ്ക കൂടരഞ്ഞി ചാപ്റ്ററിന്റെ ഓണാഘോഷം സംഘടിപ്പിച്ചു.

    കൂടരഞ്ഞി : ഒയിസ്ക കൂടരഞ്ഞി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി അൽഫോൻസാ കോളജിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ സി. കെ. കാസിം നിർവഹിച്ചു. കൂടരഞ്ഞി…

    Read More »
  • നിര്യാതയായി

    തിരുവമ്പാടി:പൊന്നാംങ്കയം കൊട്ടാരത്തിൽ പരേതനായ ബേബിയുടെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി.പൊന്നാംങ്കയം വടക്കേടത്ത് കുടുംബാംഗമാണ്.മക്കൾ: ബീന, ഷാജി, സജി  (യു.കെ).മരുമക്കൾ:സെബാസ്റ്റ്യൻ പ്ലാംപറമ്പിൽ  (പുല്ലുരാംപാറ), ലിസി കൊച്ചുവെമ്പള്ളിൽ  (കല്ലോടി), സ്മിത…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com