News
-
കർഷദിനത്തിൽ കർഷകർക്ക് ആദരവ്
കർഷക ദിനത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ കർഷകരെ ആദരിച്ചു പഞ്ചായത്ത് വികസന കാര്യ ചെയർമാൻ ജോസ് പെരുമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്…
Read More » -
കർഷകദിനാചരണവും കർഷകരെ ആദരിക്കലും നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്തു കർഷകദിനാചരണ ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്യുകയും കർഷകരെ ആദരിക്കുകയും ചെയ്തു.…
Read More » -
ബൈക്കും കാറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരുക്ക്
കൊടുവള്ളി:പടനിലത്തു ബൈക്കും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. ഈങ്ങാപ്പുഴ പള്ളിക്കുന്നുമ്മൽ നാജിയയാണു മരിച്ചത്. ഭർത്താവ് നൗഫലിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു…
Read More » -
തിരുവമ്പാടി,കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളിലെ അറിയിപ്പ്
രാജ്യവ്യാപകമായി ഡോക്ടർമാരുടെ പ്രതിഷേധ സമരം നടക്കുന്നതിനാൽ ഇന്ന് തിരുവമ്പാടി, കൊടിയത്തൂർ പഞ്ചായത്തുകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സേവനം രണ്ടുമണിവരെ ആയിരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Read More » -
മലയോര ടൂറിസ സാധ്യതകൾ മനസ്സിലാക്കാൻ കുവൈറ്റ് സംഘവും
തിരുവമ്പാടി:സ്ട്രോങ് ഗ്രൂപ്പ് എന്ന പേരിൽ കുവൈറ്റിലെ അറബി വിദ്യാർഥികൾക്കായി നടത്തുന്ന പ്രത്യേക വ്യക്തിഗത നൈപുണ്യ വികസന പരിപാടികൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിനായുള്ള യാത്രയുടെ ഭാഗമായാണ് കുവൈറ്റ് ടൂർ…
Read More » -
ദേശീയ അവാർഡ് തിളക്കത്തിൽ മലയോരവും
തിരുവമ്പാടി:70-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചപ്പോൾ ,മലയോരത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഒരു കുഞ്ഞു അനിമേഷൻ ചിത്രമായ ‘എ കോക്കനട്ട് ട്രീ’ , ഇത്തവണ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള…
Read More » -
മാനസിക പീഡനം; യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
മുക്കം : ഭർത്താവിന്റെ മാനസിക പീഡനം മൂലം യുവതി മരിച്ച സംഭവത്തിൽ വിദേശത്തായിരുന്ന ഭർത്താവ് അറസ്റ്റിൽ. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ആയിരുന്നു ഗോതമ്പ് റോഡ് ചിറയിൽ വീട്ടിൽ…
Read More » -
സാനിറ്ററി കോംപ്ലക്സുകൾ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതി ഉൾപ്പെടുത്തി സ്കൂളുകളിൽ നിർമ്മാണം പൂർത്തീകരിച്ച സാനിറ്ററി കോംപ്ലക്സുകൾ ഉദ്ഘാടന കർമ്മം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി…
Read More » -
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു
താമരശ്ശേരി ചുരം ആറാം വളവിൽ കെ. എസ്. ആർ. ടി. സി. സൂപ്പർ ഡീലക്സ് ബസ്സ് തകരാറിലായി രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുവാഹനങ്ങൾ വൺവെ ആയി കഷ്ടിച്ച്…
Read More » -
കാട്ടാന കൂട്ടും കൃഷി നശിപ്പിച്ചു.
ചിപ്പിലിതോട് :മരുതലാവ് കഴിഞ്ഞ രാത്രിയിൽ മരുതലാവിൽ കാട്ടാന കൂട്ടമിറങ്ങി വ്യാപകമായ കൃഷി നശിപ്പിച്ചു. പ്രദേശത്ത് നിരന്തരം കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിട്ടും കർഷകർ നിരന്തരം വനം വകുപ്പിൽ പരാതി…
Read More »