THIRUVAMBADY
..
-
പന്നി ഫാമിലെ മാലിന്യക്കുഴി ഇടിഞ്ഞു; മലിനജലം പരന്നൊഴുകി ഉടമയ്ക്ക് 50,000 രൂപ പിഴ ചുമത്തി.
പരിസരത്തുള്ളവർ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ :മെഡിക്കൽ ഓഫീസർ പന്നി ഫാമിലെ മാലിന്യക്കുഴി ഇടിഞ്ഞു; മലിനജലം പരന്നൊഴുകി ഉടമയ്ക്ക് 50,000 രൂപ പിഴ ചുമത്തി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മേലെ…
Read More » -
വ്യക്തിത്വ വികസന ക്ലബ് രൂപതാ തല ഉദ്ഘാടനം പുല്ലൂരാംപാറ എച്ച്.എസിൽ
താമരശ്ശേരി രൂപതാ ലഹരി വിരുദ്ധ സമിതിയുടെയും രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെയും ആഭിമുഖ്യത്തിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ് രൂപതാ തല ഉദ്ഘാടനം പുല്ലൂരാംപാറ ഹൈസ്കൂളിൽ വെച്ച്…
Read More » -
ശുചീകരണ യജ്ഞവും ബോധവൽകരണ ക്ലാസും നടത്തി.
തിരുവമ്പാടി:ചേപ്പിലംകോട് പ്രഭാതം സ്വാശ്രയസംഘം ശുചീകരണ യജ്ഞവും ബോധവൽകരണ ക്ലാസും നടത്തി. തിരുവമ്പാടി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സംഘം സെക്രട്ടറി എൻ. കെ…
Read More » -
അപകടമേഖലയിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു
പുല്ലുരാംപാറ : കോടഞ്ചേരി- കക്കാടംപൊയിൽ മലയോര ഹൈവേയിൽ സ്ഥിരം അപകടമേഖലയായ പൊന്നാംങ്കയം സ്കൂളിന് സമീപം അപകടമേഖലാ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. റോഡ് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്…
Read More » -
അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു
തിരുവമ്പാടി: സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡെൽന സംസാരിച്ചു. ശേഷം സ്കൂൾ ഗ്രൗണ്ടിൽ യോഗയുടെ വ്യത്യസ്ത…
Read More » -
തിരുവമ്പാടി മണ്ഡലത്തിലെ വനാതിർത്തിയിൽ ഫെൻസിംഗ് നിർമ്മിക്കുന്നു
തിരുവമ്പാടി:മലയോര മണ്ഡലമായ തിരുവമ്പാടിയുടെ വിവിധ പ്രദേശങ്ങളിൽ വന്യജീവി സംഘർഷം വർധിക്കുന്നതിനാൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 37.5 കി.മീ വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചതായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ…
Read More » -
തിരുവമ്പാടി കൃഷിഓഫീസിൽ നിന്നുള്ള അറിയിപ്പ്
തിരുവമ്പാടി: ഈ വർഷം പുതുതായി ചുരുങ്ങിയത് 50 തോ അതിലധികമോ കോകോ തൈകൾ വെച്ച് പിടിപ്പിച്ച കർഷകർ ആധാർ, നികുതി ഷീറ്റ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ…
Read More » -
ഡെങ്കിപ്പനി പ്രതിരോധം :കൊതുക് വളരാൻ സാഹചര്യം ഒരുക്കിയതിന് വീട്ടുടമയിൽ നിന്നും പിഴ ഈടാക്കി
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിർദ്ദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ കർശന നിയമനടപടിയുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും. ഗ്രാമപഞ്ചായത്തിൽ ചേർന്ന…
Read More » -
അമ്പലപ്പാറ മേനാട്ടിൽ ഉമ്മയ്യ നിര്യാതയായി.
തിരുവമ്പാടി :അമ്പലപ്പാറ, പരേതനായ മേനാട്ടിൽ മുഹമ്മദിൻ്റെ ഭാര്യ ഉമ്മയ്യ (90) നിര്യാതയായി. മക്കൾ :സൈനബ,ഉസ്മാൻ,ആയിഷാബി , നാസർ. മരുമക്കൾ:അസ്മാബി,ഇസ്മായിൽ. മയ്യത്ത് നമസ്കാരം ഇന്ന് (16.06.2024) രാവിലെ10:30 ന്…
Read More » -
ജില്ലയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം രക്തം ദാനം ചെയ്ത ജെയ്സനെ ആദരിച്ചു
കോഴിക്കോട്: ജില്ലയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം രക്തം ദാനം ചെയ്ത് തിരുവമ്പാടിയുടെ ജീവ കാരുണ്യപ്രവർത്തനത്തിന് നവ ചൈതന്യം പകർന്ന് നാടിന് മാതൃകയും അഭിമാനവുമായ കന്നുംകുഴി ജെയ്സന് ബ്ലഡ്…
Read More »