THIRUVAMBADY
..
-
തിരുവമ്പാടി വെള്ളം കയറിയ ചില പ്രദേശങ്ങൾ ഗതാഗതയോഗ്യമായി
തിരുവമ്പാടി : തിരുവമ്പാടിയിൽ വെള്ളം കയറിയ ചില പ്രദേശങ്ങളെല്ലാം വെള്ളം ഇറങ്ങിത്തുടങ്ങി.തിരുവമ്പാടി ഹൈസ്കൂൾ റോഡ്, പുന്നക്കൽ റോഡ്,താഴെ തിരുവമ്പാടി റോഡിൽ ആണ് വെള്ളം ഇറങ്ങി തുടങ്ങിയത്.ഇതിൽ ഹൈസ്കൂൾ…
Read More » -
തിരുവമ്പാടി,കോടഞ്ചേരി, പുതുപ്പാടി, കൂടരഞ്ഞി,കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിധികളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
തിരുവമ്പാടി:കാലവർഷം അതി രൂക്ഷമായി തുടരുന്നതിനാൽ മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, മരം വീഴാനുള്ള സാധ്യതകൾ, എന്നീ അപകടങ്ങൾ മുൻപിൽ കണ്ട് തിരുവമ്പാടി,കോടഞ്ചേരി, പുതുപ്പാടി,കൂടരഞ്ഞി,കൊടിയത്തൂർ,ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പരിധികളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ താലൂക്ക് ദുരന്തനിവാരണ സേനയുടെ(TDRF) പരിശീലനം സംഘടിപ്പിച്ചു
തിരുവമ്പാടി :മലയോര മേഖലയെ അപകട മുക്തമാക്കാൻ താലൂക്ക് ദുരന്തനിവാരണ സേന ടി ഡി ആർ എഫിൻ്റെ നേതൃത്വത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തും തിരുവമ്പാടി ജനമൈത്രി പോലീസുമായി സഹകരിച്ച് ഏകദിന…
Read More » -
പുല്ലൂരാംമ്പാറ റോഡിൽ ഗതാകത തടസ്സം നേരിടുന്നു
തിരുവമ്പാടി: തിരുവമ്പാടി മൃഗാശുപത്രിക്ക് സമീപം കറ്റ്യാടിൽ കണ്ടെയ്നർ ലോറി യന്ത്ര തകരാറുമൂലം കുടുങ്ങിയതിനാൽ തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ വലിയ വാഹനങ്ങൾക്ക് ഗതാഗത തടസ്സം നേരിടുന്നു. കണ്ടെയ്നർ റോഡിന്…
Read More » -
കക്കുണ്ട് റോഡിൽ ദുരിതയാത്ര, സാഹസ യാത്ര
തിരുവമ്പാടി:മറിയപ്പുറം – കക്കുണ്ട് റോഡ് തകർന്നത് ദുരിതമായി. ഏറെ കാലമായി അറ്റകുറ്റപ്പണി ചെയ്യാത്ത റോഡിൽ ടാറിങ് പൊളിഞ്ഞു കുഴികൾ രൂപപ്പെട്ടു. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതു പതിവായി. മറിയപ്പുറം,…
Read More » -
അപകട മുക്ത നാട് ഒന്നാം ഘട്ട ജീവൻ രക്ഷാ പരിശീലനം നാളെ
തിരുവമ്പാടി ജനമൈത്രി പോലീസും തിരുവമ്പാടി ഗ്രാമപഞ്ചായത്തും താലൂക്ക് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (ടിഡിആർഎഫ്) സംയുക്തമായി നടത്തുന്ന ‘അപകട മുക്ത നാട് ഒന്നാം ഘട്ട ജീവൻ രക്ഷാ പരിശീലനം…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ പ്രത്യേക അറിയിപ്പ്
തിരുവമ്പാടി: ഇന്ന്പുലർച്ചെയുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് തിരുവമ്പാടി സെക്ഷൻ പരിധിയിൽ പല സ്ഥലങ്ങളിലും ലൈനിൽ മരം വീണ് പോസ്റ്റുകൾ പൊട്ടുകയും കമ്പി പൊട്ടുകയും ചെയ്തിട്ടുണ്ട് ഇവ പൂർണമായും…
Read More » -
സ്വാമി ജ്ഞാനതീർത്ഥ ചികിത്സാ സഹായ സമിതിയിലേക്ക് തുക കൈമാറി
തിരുവമ്പാടി:സ്വാമി ജ്ഞാനതീർത്ഥ ചികിത്സാ സഹായ സമിതിയിലേക്ക് സിപിഐഎം തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പാർട്ടി മെമ്പർമാരിൽ നിന്നും ശേഖരിച്ച തുക കൈമാറി.ഗുരുതരമായ കരൾ രോഗം ബാധിച്ച് അത്യാസന്ന നിലയിൽ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ഗ്രാമസഭകൾ ജൂലൈ 27 മുതൽ ആഗസ്റ്റ് 2 വരെ നടക്കും
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി ഗുണഭോക്തൃ വാർഡ് ഗ്രാമസഭാ യോഗങ്ങൾ 2024 ജൂലൈ 27 മുതൽ ആഗസ്റ്റ് 2 വരെ നടക്കും.…
Read More »
