KOODARANCHI
…
-
ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കൂമ്പാറ സ്വദേശി മരണപ്പെട്ടു
ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു.കൂടരഞ്ഞി കൂമ്പാറ സ്വദേശി ആര്യാടൻ ഫിറോസാണ് (41)മരണപ്പെട്ടത്.മറ്റൊരാൾക്ക് പരുക്കറ്റിട്ടുണ്ട്.പരിക്കേറ്റവരെ വൈത്തിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ…
Read More » -
കക്കാടംപൊയിലിൽ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു- വീഡിയോ
കൂടരഞ്ഞി: കക്കാടംപൊയിലിൽ വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി…
Read More » -
കൂമ്പാറ ആനക്കല്ലുംപാറയിൽ വീണ്ടും അപകടം
കൂടരഞ്ഞി: കൂമ്പാറ കക്കാടംപൊയിൽ റോഡിലെ ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം.കക്കാടംപൊയിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച KA 21P6824 എന്ന മാരുതി ഈക്കോ…
Read More » -
മരംഞ്ചാട്ടി സ്വദേശി സൗദിയിൽ കുഴഞ്ഞു വീണു മരിച്ചു
റിയാദ്:കൂടരഞ്ഞി മരഞ്ചാട്ടി സ്വദേശി സൗദിയിൽ കുഴഞ്ഞു വീണു മരിച്ചു.കൂടരഞ്ഞി മരഞ്ചാട്ടിയിൽ പുതിയാട്ടുകുണ്ടിൽ ഹനീഫയാണ് (54)കുഴഞ്ഞു വീണ് മരിച്ചത്.കുഴഞ്ഞു വീണതിനെ തുടർന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോവുന്നതിനിടെയാണ് മരണം.മാതാവ് :കുഞ്ഞാമിന ഭാര്യ…
Read More » -
ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
കൂടരഞ്ഞി: റമദാനിലെ ഏറ്റവും വിശേഷപ്പെട്ട ദിനത്തിൽ സ്നേഹത്തിന്റെയും, സാഹോ ദര്യത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. പിടിഎ…
Read More » -
ക്യാൻസർ ബാധിതർക്ക് മുടി ദാനം ചെയ്തു തിരുവമ്പാടിയിലെ വനിതാ വ്യാപാരികൾ
തിരുവമ്പാടി:ക്യാൻസർ ബാധിത സഹോദരികൾക്കായി മുടി ദാനം ചെയ്തു വനിതകൾ വ്യാപാരി വ്യവസായി ഏകോപന സമിതി ,തിരുവമ്പാടിയൂണിററ് വനിതാ വിംങ്ങിൻ്റെ ആഭിമുഖ്യത്തിൽ ക്യാൻസർ ബാധിച്ചർക്കായി മുടി ദാനം ചെയ്തു…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
കൂടരഞ്ഞി: ഗ്രാമ പഞ്ചായത്തിന്റെ വികസനക്കുതിപ്പിന് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കൃത്യതയും വേഗതയും ശാസ്ത്രീയതയും നൽകുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ ജി ഐ എസ് മാപ്പിംഗ്…
Read More » -
കൂടരഞ്ഞി പഞ്ചായത്ത് അറിയിപ്പ്
പൊതു ജലാശയങ്ങളിലെ പമ്പിങ് മോട്ടറുകൾ എടുത്തു മാറ്റണം:കടുത്ത വരൾച്ച മൂലം ജലക്ഷാമം നേരിടുന്നതിനാൽ, പഞ്ചായത്തിലെ പൊതു കിണറുകളിലും ജലാശയങ്ങളിലും സ്ഥാപിച്ചിട്ടുള്ള പമ്പിങ് മോട്ടറുകൾ ഉടൻ എടുത്തു മാറ്റണമെന്ന്…
Read More » -
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഗ്രീൻസിന്റ ഡ്രൈവിംഗ് ചലഞ്ച്
കൂടരഞ്ഞി : ഉൾപ്പെടുത്തലിനെ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിൽ ഗ്രീൻസിന്റെ വനിതാ വിങ് വനിതാദിനത്തിൽ ഡ്രൈവിംഗ് ചലഞ്ച് നടത്തി. സ്ത്രീകൾക്ക് പൊതുനിരത്തുകളിലൂടെ വാഹനങ്ങൾ ഓടിക്കാനുള്ള ധൈര്യവും സുരക്ഷിതത്വവും പകരുന്ന…
Read More » -
മഞ്ഞക്കടവ് ജിഎൽ പി സ്കൂളിന്റെ 51-ാംവാർഷികവും ഫോക്കസ് സ്കൂൾ ഉദ്ഘാടനവും
മഞ്ഞക്കടവ്: മഞ്ഞക്കടവ് ജിഎൽ പി സ്കൂളിന്റെ 51-ാംവാർഷികവും ഫോക്കസ് സ്കൂൾ ഉദ്ഘാടനവും ഹെഡ്മാസ്റ്റർ ദേവസ്യ പി ജെ യുടെ യാത്രയയപ്പ് സമ്മേളനവും ബഹുമാനപ്പെട്ട തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ…
Read More »