MUKKAM
..
-
നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
മുക്കം :നിരോധിച്ച പുകയില ഉത്പന്നമായ ഹാൻസ് കൂൾ ലിപ്പ് എന്നിവയുടെ വൻ ശേഖരം പിടികൂടി. മാർക്കറ്റിൽ ഏകദേശം ഒരു ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില…
Read More » -
നിര്യാതനായി
തിരുവമ്പാടി:തോട്ടത്തിൻകടവ്, മല്ലശ്ശേരി ഇബ്രാഹിം (65) നിര്യാതനായി ഭാര്യ :സുലൈഖ, മക്കൾ:നൗഫൽ(മുൻ കൗൺസിലർ, മുക്കം നഗരസഭ)ഫെമിന(അധ്യാപിക)മരുമകൻ:റഫീഖ് (കെഎസ്ഇബി കാഞ്ഞങ്ങാട്)സഹോദരങ്ങൾ:കുഞ്ഞി കോയ,അഹമ്മദ്കുട്ടി, മുഹമ്മദ്,സുലൈഖ,ഖദീജ,പരേതനായ അഷ്‌റഫ്, നബീസ,സൗജത്ത്,യൂസഫ്,സാബിറമയ്യത്ത് നിസ്കാരം നാളെ(07.05.2026) രാവിലെ…
Read More » -
നിര്യാതനായി
കല്ലുരുട്ടി :മുണ്ടനോലിക്കൽ ജോഷി ജോസഫ് (56) നിര്യാതനായിഖത്തറിൽ ബിസിനസ് ആയിരുന്നു. പുല്ലുറാംപാറ, പരേതനായ ജോസഫിന്റെയും റോസമ്മയുടെയും മകനാണ്.ഭാര്യ : ആൻസി വേനപ്പാറ പാറയാനിക്കൽ കുടുംബാംഗമാണ്മക്കൾ :ഹൃദയ (ഓസ്ട്രേലിയ…
Read More » -
നിധിൻ രാജിന്റെ മരണം: കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുക്കത്ത് പ്രതിഷേധം
മുക്കം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പി.കെ.എസ് (എസ് സി ക്ഷേമ…
Read More » -
വീട് കുത്തിത്തുറന്ന് മോഷണം.
മുക്കം : മുക്കം നെല്ലിക്കാപറമ്പിൽ വീട് കുത്തിത്തുറന്ന് മോഷണം. അഞ്ച് പവനോളം സ്വർണ്ണം നഷ്ട്ടപെട്ടതായി പരാതി .മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുനെല്ലിക്കാപറമ്പിൽ- എയർപോർട്ട് റോഡിൽ നെടുങ്ങാട്ട്…
Read More » -
മുക്കത്ത് തൊഴില്‍മേള സംഘടിപ്പിച്ചു.
മുക്കം:കേരള നോളജ് ഇക്കോണമി മിഷന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മുക്കത്ത് തൊഴില്‍മേള സംഘടിപ്പിച്ചു. മുക്കം നഗരസഭയുടെ ജോബ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍മേളയില്‍ നൂറുകണക്കിന്…
Read More » -
നിര്യാതനായി
മുക്കം: മണാശ്ശേരി ഗവ: യു പി സ്കൂൾ റിട്ട. പ്രധാനാദ്ധ്യാപകൻ കുന്നുമ്മൽ പത്മനാഭൻ മാസ്റ്റർ (90) നിര്യാതനായി. ഭാര്യ: ചന്ദ്രമതി.മക്കൾ:രാധാകൃഷ്ണൻ (കലിക്കറ്റ് എയർപോർട്ട് ),ഗിരീഷ് കുമാർ (കേരള…
Read More » -
മുക്കം കമ്യുണിറ്റി ഹെൽത്ത് സെന്ററിലേക്ക് ധർണ്ണ – സമരം നടത്തി
മുക്കം: കമ്യുണിറ്റി ഹെൽത്ത് സെന്ററിൽ ആൺ ഫിറ്റായ കെട്ടിടം പൊളിച്ച് മാറ്റുക എക്സ്റേ യൂറിനിറ്റ് പുനഃസ്ഥാപിക്കുകഡൊക്റ്റർമരുടെ അപര്യാപ്തത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുക്കം മണ്ഡലം കമ്മറ്റി…
Read More » -
തൃക്കുടമണ്ണ പാലം പ്രവൃത്തി ഉദ്ഘാടനം നടത്തി
മുക്കം:2025-26 സംസ്ഥാന ബജറ്റിൽ 2 കോടി രൂപ അനുവദിച്ച തൃക്കുടമണ്ണ തൂക്കുപാലം പ്രവൃത്തി ഉദ്ഘാടനം നടത്തി. കാരശ്ശേരി ഗ്രാമപഞ്ചായത്തിനെയും മുക്കം നഗരസഭയെയും ബന്ധിപ്പിച്ച് പ്രസിദ്ധമായ തൃക്കുടമണ്ണ ക്ഷേത്ര…
Read More » -
മുക്കം ശിവരാത്രി ഫെസ്റ്റ് വിളംബരജാഥ നടത്തി
മുക്കം: തൃക്കുടമണ്ണ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ പ്രചാരണാർഥം വിളംബരജാഥ നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അഗസ്ത്യൻമുഴിയിൽ നിന്നാരംഭിച്ച ജാഥ മുക്കം നഗരം ചുറ്റി ശിവരാത്രി ഫെസ്റ്റ്…
Read More »