News
-
തിരുവമ്പാടി -തോട്ടുമുക്കം -അരീക്കോട് റൂട്ടിൽ കെ എസ് ആർ ടി സി പുതിയ സർവീസ് ആരംഭിക്കുന്നു
തോട്ടുമുക്കം : യാത്രാക്ലേശം രൂക്ഷമായ തിരുവമ്പാടി -കൂമ്പാറ – മരഞ്ചാട്ടി -തോട്ടുമുക്കം -അരീക്കോട് റൂട്ടിൽ പുതിയ കെ എസ് ആർ ടി സി ബസ് സർവീസ് 2025…
Read More » -
ലഹരി: വിദ്യാര്‍ഥികളുടെ ആശങ്കകളും ആശയങ്ങളും കലക്ടറുമായി കത്തിലൂടെ പങ്കുവെക്കാം
ലഹരിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ആശയങ്ങളും ആശങ്കകളും ജില്ലാ കലക്ടറുമായി പങ്കുവെക്കാന്‍ ‘കളക്ടര്‍ക്കൊരു കത്ത്’ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ലഹരി ഉപയോഗത്തിലെ വര്‍ധനവ്, അത് ചെലുത്തുന്ന സ്വാധീനം, ലഹരി…
Read More » -
കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകൾ സജ്ജം
കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് ഉൾപ്പെടെയുള്ള അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തനസജ്ജമായി. കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപ്പറേഷൻ…
Read More » -
വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി :ആനക്കാംപൊയിലിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ആനക്കാംപൊയിൽ പരേതനായ കരിമ്പുരാടത്തിൽ ജോസഫിന്റെ ഭാര്യ റോസമ്മയെ (70) ഇന്ന് രാവിലെയാണ് വീടിൻ്റെ സമീപത്തുള്ള ഉപയോഗശൂന്യമായ പശുത്തൊഴുത്തിൽ കഴുത്തിലും കൈത്തണ്ടയിലും മുറിവേറ്റ…
Read More » -
ഫ്രാൻസീസ് മാർപ്പാപ്പ കാലം ചെയ്തു
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ കാലം ചെയ്തു. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. ബ്രോങ്കൈറ്റിസ്…
Read More » -
ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു
തിരുവമ്പാടി : ലഹരിക്കെതിരെ വ്യായാമ കൂട്ടായ്മയായ മെക് സെവന്റെ നേതൃത്വത്തില്‍ തിരുവമ്പാടിയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.നാടിനെയും യുവതലമുറയെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ ജനങ്ങള്‍ ഒന്നടങ്കം ജാഗ്രത പാലിക്കണമെന്നും ലഹരി…
Read More » -
അത്തിപ്പാറ ഞാറക്കൽ സരോജിനി നിര്യാതയായി
തിരുവമ്പാടി :അത്തിപ്പാറ പരേതനായ ഞാറക്കൽ ഗോപിയുടെ ഭാര്യ സരോജിനി (74) നിര്യാതയായി.മക്കൾ: ബിനു, റെജി, സുരേഷ്മരുമക്കൾ, ബിപിന, സബിത,ഷീബ,സംസ്കാരം : ഇന്ന്(21.04.2025 തിങ്കളാഴ്ച) വൈകിട്ട് നാലുമണിക്ക് വീട്ടിലെ…
Read More » -
ഗതാഗതം പൂർണമായും നിരോധിച്ചു
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ അങ്ങാടി മുതൽ മുക്കം വെൻറ് വൈ പാലം വരെയുള്ള റോഡിൽ ബി എം, ബി സി പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ രാവിലെ 5.00…
Read More » -
‘നമുക്ക് പരിഹാരമുണ്ടാക്കാം, അനിയൻ ഇറങ്ങ്’; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പിന്തിരിപ്പിച്ച് പൊലീസ്
കോഴിക്കോട് : കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെ പൊലീസ് എമർജൻസി നമ്പറിലേക്ക് ഒരു ആത്മഹത്യ ശ്രമ സന്ദേശമെത്തി. പിന്നെ ഒട്ടും വൈകിയില്ല, മാറാട് പൊലീസ് സംഘം നൈറ്റ്…
Read More » -
അവധിക്കാലം തുടങ്ങിയ ശേഷം മുങ്ങി മരിച്ചത് 5 വിദ്യാർഥികൾ
അവധിക്കാലം തുടങ്ങിയ ശേഷം മാത്രം കോഴിക്കോട് ജില്ലയിൽ മുങ്ങി മരിച്ചത് 5 വിദ്യാർഥികൾ. വിനോദയാത്ര പോയ സംഘത്തിൽ ഉൾപ്പെട്ട വിദ്യാർഥികളാണ് വെള്ളച്ചാട്ടങ്ങളിലും പുഴകളിലും റിസോർട്ട് പൂളിലുമായി മരിച്ചത്.…
Read More »