THIRUVAMBADY

..

  • പുതിയോട്ടിൽ നാരായണി അമ്മ നിര്യാതയായി

    തിരുവമ്പാടി:തൊണ്ടിമ്മൽ, പയ്യടിമുക്ക് പുതിയോട്ടിൽ നാരായണി അമ്മ (95) നിര്യാതയായി. ഭർത്താവ്:പരേതനായ നാരായണൻ നായർ മക്കൾ :ചന്ദ്രൻ പി.എൻ (റിട്ട.പോസ്റ്റ് ഓഫീസ്), രാഘവൻ പി.എൻ (യുണൈറ്റഡ് പ്രസ്സ് തിരുവമ്പാടി),…

    Read More »
  • ജ​ൽ ജീ​വ​ൻ: പൊ​ളി​ച്ച റോ​ഡു​ക​ൾ ത​ക​ർ​ന്നു​ത​ന്നെ

    തി​രു​വ​മ്പാ​ടി: ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി പൊ​ളി​ച്ച മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ ത​ക​ർ​ന്നു​ത​ന്നെ. പൊ​തു​മ​രാ​മ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ജി​ല്ല പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്.ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക​വെ…

    Read More »
  • തമ്പലമണ്ണ തോണിപ്പാറ ജാൻസി ചാണ്ടി നിര്യാതയായി

    തിരുവമ്പാടി:തമ്പലമണ്ണ തോണിപ്പാറ ജാൻസി ചാണ്ടി (67) നിര്യാതയായി. പരേത പെരുവണ്ണാമുഴി ആലകളത്തിൽ കുടുംബാഗമാണ് ഭർത്താവ് : ടി.സി ചാണ്ടി മക്കൾ : ജിഷ ജോയ്‌സ് ജിതിൻ ചാണ്ടി…

    Read More »
  • തോട്ടത്തിൽ കടവിൽ ബൈക്ക് അപകടം : യുവാവിന് പരിക്ക്

    തിരുവമ്പാടി: തിരുവമ്പാടി- ഓമശ്ശേരി റൂട്ടിൽ തോട്ടത്തിൻ കടവ് ഊർപ്പിൽ ബൈക്ക് അപകടത്തിൽ യുവാവിന് പരിക്ക്.തിരുവമ്പാടി സ്വദേശി കുനംപറയിൽ ജോമോനാണ് പരിക്കേറ്റത്.ബസ്സിനെ മറികടക്കുന്നിനിടെ ഗുഡ്സ് ഓട്ടോയുമായി ഇടിച്ചു ബസ്സിൽ…

    Read More »
  • തമ്പലമണ്ണ പനച്ചിക്കൽ നാരായണൻ നിര്യാതനായി

    തിരുവമ്പാടി:തമ്പലമണ്ണ, ഇലഞ്ഞിക്കൽ, പനച്ചിക്കൽ നാരായണൻ (85) നിര്യാതനായിഭാര്യ: പരേതയായ സരോജിനിമക്കൾ: മോഹനൻ,ഓമന,ഉത്തമൻ,സോമവല്ലി,സത്യൻ, സുരേന്ദ്രൻ.മരുമക്കൾ:ശാന്ത , സിന്ധു. ഗംഗാധരൻ, രാജപ്പൻ,സിന്ധുസംസ്കാരം: നാളെ (09.04.2024) രാവിലെ 8.30ന് വീട്ടുവളപ്പിൽ

    Read More »
  • മലയോരം വരൾച്ചയിൽ

    തിരുവമ്പാടി : ചാലിയാറിന്റെ പോഷകനദിയായ ഇരുവഴിഞ്ഞിപ്പുഴയും കൈവഴിയായ പൊയിലിങ്ങാപ്പുഴയും ഉൾപ്പെടെ മലയോരത്തെ പ്രകൃതിദത്ത ജലസ്രോതസ്സുകൾ ഒന്നടങ്കം വരണ്ടുണങ്ങുന്നു. ഇരുവഴിഞ്ഞിപ്പുഴയുടെ ഉദ്‌ഭവസ്ഥലമായ വെള്ളരിമലയുടെ താഴ്‌വാരങ്ങളിൽ ജലവിതാനം കുത്തനെ താഴ്ന്നു.…

    Read More »
  • ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത കൺവെൻഷനും നടത്തി.

    തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നേഴ്സിങ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത ജനകീയ കൺവെൻഷനും നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…

    Read More »
  • തൊണ്ടിമ്മൽ നടുത്തൊടികയിൽ പ്രജീഷ്കുമാർ നിര്യാതനായി.

    തിരുവമ്പാടി: തിരുവമ്പാടി തൊണ്ടിമ്മൽ നടുത്തൊടികയിൽ പ്രജീഷ്കുമാർ കെ.പി(45) നിര്യാതനായി.പിതാവ്:ബാലകൃഷ്ണൻ നായർമാതാവ്: പരേതയായ ശാന്തകുമാരിസഹോദരങ്ങൾ:പ്രദീപ്കുമാർ കെ.പി,പ്രസീജ കെ.പിസംസ്കാരം ഇന്ന് (02-04-2024-ചൊവ്വ) രാവിലെ11:00-ന് വീട്ടുവളപ്പിൽ.

    Read More »
  • പകർച്ചവ്യാധി പ്രതിരോധം ; തിരുവമ്പാടിയിൽ ആരോഗ്യവകുപ്പ് പരിശോധന ഊർജിതമാക്കി.

    തിരുവമ്പാടി : വേനൽ കടുത്തതിനാൽ ജലജന്യരോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പാനീയ വില്പന ശാലകളിൽ പരിശോധന ഊർജിതമാക്കി.…

    Read More »
  • കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

    HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (30/3/2024) രാവിലെ 8:00 മണി മുതൽ 10:00 AM വരെ ഒറ്റപ്പൊയിൽ ട്രാൻസ്ഫോർമർ പരിധിയിലും HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com