THIRUVAMBADY
..
-
തിരുവമ്പാടി:കാട്ടിക്കുളങ്ങര എറമു നിര്യാതനായി
തിരുവമ്പാടി:കാട്ടിക്കുളങ്ങര എറമു (72) നിര്യാതനായി. തിരുവമ്പാടി ടൗണിൽ ദീർഘകാലം ജീപ്പ് ടാക്സി ഡ്രൈവറായിരുന്നു. മയ്യത്ത് ഇപ്പോൾ മറിയപുറം റോഡിലുള്ള മകൻ സുബൈറിന്റെ വീട്ടിൽ. ഭാര്യ: കുൽസു. മക്കൾ:അബ്ദുൽ…
Read More » -
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ ക്രിക്കറ്റ് സംഘടിപ്പിച്ചു.
തിരുവമ്പാടി:കേരളോത്സവം അട്ടിമറിച്ച തിരുവമ്പാടി പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിക്കെതിരെ ഡിവൈഎഫ്ഐ തിരുവമ്പാടി പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ ക്രിക്കറ്റും സംഘടിപ്പിച്ചു.കേരളോത്സവം വിപുലമായി സംഘടിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.പരിപാടി…
Read More » -
സിപിഐ-എം ഏരിയാ സമ്മേളനം 12,13 തിരുവമ്പാടിയിൽ
തിരുവമ്പാടി:സിപിഐ-എം തിരുവമ്പാടി ഏരിയാ സമ്മേളനം ഡിസംബർ 12,13 തിയ്യതികളിൽ തിരുവമ്പാടിയിൽ നടക്കും.ലോക്കൽ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട175-പ്രതിനിധികൾ പങ്കെടുക്കും.ഡിസംബർ 7 ന് പതാകദിനമായി ആചരിക്കും.പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി…
Read More » -
താഴെ തിരുവമ്പാടി വലിയാട്ടിൽ ഹാജറ നിര്യാതയായി.
തിരുവമ്പാടി :താഴെ തിരുവമ്പാടി വാപ്പാട്ട് വലിയാട്ടിൽ അബ്ബാസിന്റെ ഭാര്യ ഹാജറ (57) നിര്യാതയായി.മക്കൾ:ഫിറോസ്ഖാൻ,മുസ്തഫ(മാർടെക്സ് വെഡ്ഡിങ് സെന്റർ)മരുമക്കൾ:മുഹ്സിന (മുറംമ്പാത്തി),സുഹൈറ(വയനാട്)ഖബറടക്കം: ഇന്ന് (04.12.2024) വൈകിട്ട് അഞ്ചുമണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട്…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (4/12/24 ബുധൻ) രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ തമ്പലമണ്ണ സബ് സ്റ്റേഷൻ, കാളിയാംമ്പുഴ, തുമ്പച്ചാൽ, എന്നീ…
Read More » -
പുല്ലൂരാംപാറ കരിവേലിക്കൽ തോമസ് നിര്യാതനായി.
പുല്ലൂരാംപാറ: പള്ളിപ്പടി കരിവേലിക്കൽ തോമസ് (78) നിര്യാതനായി.ഭാര്യ : അന്നമ്മ, പാലാ കല്ലംമ്പള്ളി കുടുംബാംഗം.മക്കൾ : ഷൈനി , ഷിൻസ്, ജോർജ്, ഷിജോ.മരുമക്കൾ : ജിമ്മി, ഷീജ.സംസ്ക്കാരം…
Read More » -
അയനിക്കുണ്ടൻ കുഞ്ഞാലി ഹാജി നിര്യാതനായി
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ മുൻ മലഞ്ചരക്ക് വ്യാപാരി പാമ്പിഴഞ്ഞപാറ അയനിക്കുണ്ടൻ കുഞ്ഞാലി ഹാജി (കാക്കു-75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ബഷീർ (ഫ്രാൻസ്),മുജീബ് (ഖത്തർ) ,സജിത (താത്തൂര്),നസീമ…
Read More » -
ആനക്കാംപൊയിൽ വലിയപറമ്പിൽ ജോസഫ് നിര്യാതനായി.
തിരുവമ്പാടി : ആനക്കാംപൊയിൽ വലിയപറമ്പിൽ ജോസഫ് (86) നിര്യാതനായി.ഭാര്യ: അന്നക്കുട്ടി വട്ടക്കാനായിൽ കുടുംബാംഗം. മക്കൾ:മിനി,ബിജു സജി,ഷിജോ,സാന്റോ,ഷിജി, ഷിനി മരുമക്കൾ: വിൽസൺ ഇടശ്ശേരിയിൽ, ജസീന്ത പുറവക്കാട്ട്,ഷീന ഇടപ്പിള്ളിൽ, അനി…
Read More » -
തിരുവമ്പാടിയിൽ ജലജീവൻ മിഷൻ പ്രവർത്തി ഉടൻ പൂർത്തീകരിക്കണം : മുസ്ലിം ലീഗ്
തിരുവമ്പാടി: ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതി അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് മുസ്ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.…
Read More » -
ടാറിംഗ് ജോലി പുരോഗമിക്കുന്നു: തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ വാഹന ഗതാഗത നിയന്ത്രണം.
തിരുവമ്പാടി :തിരുവമ്പാടി- കൂടരഞ്ഞി- കൂമ്പാറ- തോട്ടുമുക്കം റോഡിൽ (തിരുവമ്പാടി കുരിശുപള്ളി മുതൽ കക്കുണ്ട് വരെ) പ്രവൃത്തി ആരംഭിച്ചതിനാൽ ഇന്ന് (ഡിസംബർ ഒന്ന്) രാത്രി 8 മണി വരെ…
Read More »