THIRUVAMBADY
..
-
ഇ.എസ്.എ അന്തിമ വിജ്ഞാപനം: സമയപരിധി നീട്ടണം – തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി
തിരുവമ്പാടി: ഇ.എസ്.എ അന്തിമ വിജ്ഞാപനം ഇറക്കുന്നതിനുമുമ്പ് ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും ജനങ്ങൾക്ക് സംസ്ഥാനം സമർപ്പിക്കുന്ന കരട് നിർദ്ദേശങ്ങൾ പരിശോധിക്കാനും കൂടുതൽ സമയം അനുവദിക്കണമെന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തിര…
Read More » -
കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
LT Touching work നടക്കുന്നതിനാൽ ഇന്ന് രാവിലെ 7.30 മുതൽ 2.30 വരെ , പുന്നക്കൽ പൊന്നാങ്കയം ട്രാൻസ്ഫോർമറിന് കീഴിൽ ഭാഗികമായും റോഡ് വീതി കൂട്ടുന്നതിൻ്റ ഭാഗമായി…
Read More » -
ബസ് സ്റ്റാൻഡും പരിസരവും ശുചീകരണം നടത്തി
തിരുവമ്പാടി:എൻ എസ് എസ് ദിനാചരണത്തോടനുബന്ധിച്ചു സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ബസ് സ്റ്റാൻഡും പരിസരവും ശുചീകരണം നടത്തി.…
Read More » -
കാർഷിക ഭൂമിയുടെ ഒരു തരി പോലും ഇ എസ് എ യിലാക്കാൻ ഒരു ശക്തിക്കുമാകില്ലെന്ന് പി.മോഹനൻ മാസ്റ്റർ
തിരുവമ്പാടി: അഴീക്കോടൻ രാഘവൻ്റെ രക്ത സാക്ഷ്യദിനത്തോട് അനുബന്ധിച്ചും ഇ എസ് എ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ വിശദീകരിച്ചു കൊണ്ടും തിരുവമ്പാടിയിൽ നടന്ന പൊതുയോഗം സിപിഎം ജില്ലാ…
Read More » -
മേലേപൊന്നാങ്കയത്ത് കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു.
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ മേലേപൊന്നാങ്കയത്ത് വീണ്ടും ജനവാസമേഖലയിൽ കാട്ടാനകളിറങ്ങി. പുരയിടങ്ങളിലെ കൃഷികൾ നശിപ്പിച്ചു.ഞായറാഴ്ച പുലർച്ചെയാണ് കാട്ടനക്കൂട്ടങ്ങളുടെ താണ്ഡവം. മണിക്കൊമ്പിൽ ജെയ്സന്റെ വീട്ടുവളപ്പിലെ കായ്ഫലമുള്ള തെങ്ങ് ആനകൾ പിഴുതെടുത്തു.…
Read More » -
ഫാമിൽ നിന്നും പിക്കപ്പ് വാൻ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ
തിരുവമ്പാടി: കൂടരഞ്ഞിയിലെ പന്നി ഫാമിൽ നിന്നും പിക്കപ്പ് കടത്തി കൊണ്ടു പോയ സംഭവത്തിൽ വാഹനവും ഡ്രൈവറെയും മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നും പോലീസ് പിടികൂടി.പന്നി ഫാമിൽ ജോലിക്കെത്തിയ…
Read More » -
കാട്ടുപന്നി ആക്രമണത്തെ പ്രതിരോധിച്ച ജനപ്രതിനിധിയുടെ പേരിൽ കേസെടുത്ത വനം വകുപ്പിനെതിരെ വ്യാപക പ്രതിക്ഷേധം.
തിരുവമ്പാടി : വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റവർക്ക് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ധനസഹായം നല്കണകുക, വന്യമൃഗ ശല്ല്യം മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് ആവശ്യമായ നഷ്ടപരിഹാരം നല്കുക, കാലോചിതമായി നഷ്ടപരിഹാരതുക…
Read More » -
സ്കൂൾ ബസ് അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്തു
തിരുവമ്പാടി:തിരുവമ്പാടിയിൽ ഇന്ന് രാവിലെ സ്കൂൾ ബസ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്തു.കാലിന് സാരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ ഓമശ്ശേരിയിലെ സ്വകാര്യ…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
HT post insertion വർക്ക് നടക്കുന്നതിനാൽ ഇന്ന് (12/09/2024) രാവിലെ 9.30 മുതൽ മണി വരെ പള്ളിപ്പടി, പുല്ലൂരാംപാറ ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും തിരുവമ്പാടി ടൗണിൽ…
Read More » -
തിരുവമ്പാടിയിൽ ഓണാഘോഷം:ഘോഷയാത്ര ഇന്ന്
തിരുവമ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി ഇന്നുമുതൽ സെപ്തംബർ പതിനഞ്ചാം തീയ്യതി വരെ നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ഘോഷയാത്ര ഇന്ന് നാലു…
Read More »