KOODARANCHI
…
-
അപകടഭീഷണിയായി നിന്ന തണൽമരം മുറിച്ചുമാറ്റി.
കൂടരഞ്ഞി : താഴെ കൂടരഞ്ഞി അംഗൻവാടിക്കും സാംസ്കാരിക നിലയത്തിനും സമീപം അപകടഭീഷണിയായി നിലകൊണ്ടിരുന്ന തണൽമരം മുറിച്ചുമാറ്റി. പ്രദേശവാസികളുടെ നിരന്തരമായ പരാതിയെയും അഭ്യർത്ഥനകളെയും തുടർന്ന് വാർഡ് മെമ്പർ നിസാറാ…
Read More » -
സി.കെ. കാസിം എം.എൽ.എയ്ക്ക് ബാങ്കിന്റെ ആദരം.
കൂടരഞ്ഞി : കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സി.കെ. കാസിം എം.എൽ.എയെ ആദരിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്നേഹോപഹാരം നൽകി അദ്ദേഹത്തെ അനുമോദിച്ചു. നാടിന്റെ…
Read More » -
ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം, പഞ്ചായത്ത് തല നടീൽ ഉദ്ഘാടനം നടത്തി.
കൂടരഞ്ഞി : ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം’ പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിയുടെ പഞ്ചായത്ത് തല നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി…
Read More » -
നിര്യാതനായി.
കൂടരഞ്ഞി : കുളിരാമുട്ടി അമംതുരുത്തിൽ ജോസഫ് (74) നിര്യാതനായി.ഭാര്യ: പരേതയായ മോളി തോട്ടുമുക്കം നെല്ലിത്താനത്തു കാലായിൽ കുടുംബാംഗം.മക്കൾ:അനീഷ് (യു.കെ),അനു തുറുവേലിൽ.മരുമക്കൾ: ജിസ്സ്മോൾ തുലാപ്പള്ളിയിൽ (യു.കെ)മനോജ് തുറുവേലിൽ.കൊച്ചു മക്കൾ:സച്ചിൻ…
Read More » -
കൂടരഞ്ഞി പൾസ് പോളിയോ ജനകീയ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കി
കൂടരഞ്ഞി : ദേശീയപൾസ് പോളിയോ ദിനം ജനകീയ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കി. പ്രത്യേകം സജ്ജീകരിച്ച 19 ബൂത്തുകളിൽ വാർഡ് മെമ്പർമാരുടെയും സന്നദ്ധ സംഘടനകളുടെയും, ട്രേഡ് വിങ്സ് ക്ലബ്ബിന്റെയും, രക്ഷിതാക്കളുടെയും…
Read More » -
ഡി.വൈ.എഫ്.ഐ ഉന്നത വിജയികളെ ആദരിച്ചു.
കൂടരഞ്ഞി : ഡി.വൈ.എഫ്.ഐ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പഞ്ചായത്ത് പരിധിയിലെ വിദ്യാർത്ഥികളെ ആദരിച്ചു. ഡി.വൈ.എഫ്. ഐ കോഴിക്കോട് ജില്ലാ…
Read More » -
നിര്യാതയായി
കൂടരഞ്ഞി : പുഷ്പഗിരി പുല്ലുവേലിൽ പരേതനായ ജോർജിന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി.മക്കൾ : ലൂസി, ഡൊമിനിക് (അപ്പച്ചൻ), ഷൈല, സിൻസി, പ്രകാശ്. മരുമക്കൾ : തോമസ്…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഞാറ്റുവേല ചന്തയ്ക്ക് തുടക്കം.
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്താമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തക്ക് കൂടരഞ്ഞി കൽപ്പിനിയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ഫ്രൂട്ട്സ് & സ്പൈസസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ തുടക്കമായി. കൂടരഞ്ഞി…
Read More » -
ലഹരിവിരുദ്ധ ദിനം ആചരിച്ചു.
കൂടരഞ്ഞി: ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ആനക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ…
Read More »
