THIRUVAMBADY

..

  • ഓമശ്ശേരി- തിരുവമ്പാടി റോഡിൽ ഗതാഗത നിയന്ത്രണം

    ഓമശ്ശേരി- തോട്ടത്തിന്‍കടവ്- തിരുവമ്പാടി റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 20 മുതല്‍ പണി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്ത്) വിഭാഗം എക്‌സിക്യുട്ടീവ്…

    Read More »
  • തോട്ടത്തിൻ കടവ് പുൽപ്പറമ്പിൽ ഇയ്യാത്തുമ്മ നിര്യാതയായി

    തിരുവമ്പാടി:തിരുവമ്പാടി തോട്ടത്തിൻ കടവ് പുൽപ്പറമ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഇയ്യാത്തുമ്മ (90) നിര്യാതയായി. മക്കൾ: ജമാൽ(എം.പി ട്രേഡേഴ്സ് തിരുവമ്പാടി),ശിഹാബ്,ബാവ,മുഹമ്മദ്,മറിയം,ഷംസു. മരുമക്കൾ:ജമീല,റുഖിയ, സബി. മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട്…

    Read More »
  • കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

    HT പോസ്റ്റ് ഇൻസേർഷൻ , AB സ്വിച്ച് സ്ഥാപിക്കൽ വർക്കുകൾ നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ കറ്റ്യാട്, സിലോൺകടവ് ,…

    Read More »
  • തേറുപറമ്പ് കുയ്യിൽ കുഞ്ഞാത്തു നിര്യാതയായി

    തിരുവമ്പാടി:തേറുപറമ്പ് താമസിക്കുന്ന കുയ്യിൽ കുഞ്ഞാത്തു (85) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞോഴി.മക്കൾ:കോയാമും തോട്ടത്തിൻകടവ്,മുഹമ്മദ് കുട്ടി തേറുപറമ്പ്,അബ്ദുള്ള കൂളി പോയിൽ,അബ്ദുൽ അസീസ് മുസ്ലിയാർ,അബു തേറുപറമ്പ്,കദീജ കൂമ്പാറ,സുബൈദ ചവലപ്പാറ,സക്കീന അടിവാരം,സൈനബ…

    Read More »
  • തിരുവമ്പാടിയിൽ ശുചിത്വോത്സവം മേയ് 18,19 തിയ്യതികളിൽ

    തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയ്ൻ ശുചിത്വോത്സവം 2024 മേയ് 18,19 തിയ്യതികളിൽ നടക്കും ഗ്രാമ പഞ്ചായത്തിലെ പതിനേഴ് വാർഡുകളിലും വീടുകളിലും, സ്ഥാപനങ്ങളിലും ശുചീകരണം…

    Read More »
  • തമ്പലമണ്ണ പുളിയാശ്ശേരി കാർത്യായനി നിര്യാതയായി

    തിരുവമ്പാടി: തമ്പലമണ്ണ,പുളിയാശ്ശേരി കുഞ്ഞുകുട്ടിയുടെ ഭാര്യ കാർത്യായനി (കാഞ്ചന-62) നിര്യാതയായി.മക്കൾ: ബിനീഷ്, ബിജീഷ്,മരുമക്കൾ: ധന്യ, രാജിമോൾ,സംസ്കാര ചടങ്ങുകൾ ഇന്ന് (16/05/2024 വ്യാഴാഴ്ച) വൈകുന്നേരം 4.30ന് തമ്പലമണ്ണ പുളിയാശ്ശേരി വീട്ടുവളപ്പിൽ,

    Read More »
  • വാഹന യാത്രക്കാരുടെ ശ്രദ്ധക്ക്

    തിരുവമ്പാടി ഓമശ്ശേരി റോഡ് പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്നലെ പെയ്ത മഴയിൽ റോഡ് നിറയെ ചെളി നിറഞ്ഞു നിൽക്കുന്ന അവസ്ഥയാണ് ചെറു വാഹനങ്ങൾ ഇതുവഴി കടന്നു പോകുമ്പോൾ…

    Read More »
  • ‘ക​ണ്ണീ​ർ ചാ​ലാ​യി ഇ​രു​വ​ഞ്ഞി​പ്പു​ഴ വ​റ്റി​വ​ര​ണ്ടു’

    നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലെ പു​ല്ലൂ​രാം​പാ​റ ഇ​ല​ന്തു​ക​ട​വി​ൽ പു​ഴ വ​റ്റി​വ​ര​ണ്ടു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ മ​ഴ ല​ഭി​ച്ചെ​ങ്കി​ലും പു​ഴ​യി​ൽ ഇ​തു​വ​രെ നീ​രൊ​ഴു​ക്ക് കൂ​ടി​യി​ട്ടി​ല്ല. പു​ഴ​യു​ടെ…

    Read More »
  • കുടുംബ സംഗമം നടത്തി

    തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് ജയ്സൺ മണിക്കൊമ്പേൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ കേരള വ്യാപാരി വ്യവസായി…

    Read More »
  • കിണർ കുഴിക്കുന്നതിനിടെ ബോധരഹിതനായി; 65-കാരന് രക്ഷകരായി അഗ്നിരക്ഷാസേന

    തിരുവമ്പാടി : കിണർ കുഴിക്കുന്നതിനിടെ ശ്വാസതടസ്സമനുഭവപ്പെട്ട് ബോധരഹിതനായ വയോധികന് അഗ്നിരക്ഷാസേന രക്ഷകരായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവമ്പാടി ചേപ്പിലങ്കോടാണ് സംഭവം. പുതുതായി നിർമിക്കുന്ന കിണർ 50 അടിയോളം…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com