THIRUVAMBADY
..
-
ജിജി.കെ.തോമസ് വീണ്ടും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ്.
തിരുവമ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് 2023 -24 വർഷത്തെ വാർഷിക ജനറൽബോഡിയോഗവും 2024-2026 വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും തിരുവമ്പാടി എംസി ഓഡിറ്റോറിയത്തിൽ സംസ്ഥാന…
Read More » -
തിരുവമ്പാടി -ഓമശ്ശേരി റോഡ് വാഹന ഗതാഗതം പൂർണമായും അടച്ചു
തിരുവമ്പാടി:തിരുവമ്പാടി- ഓമശ്ശേരി റോഡിൽ ടാറിങ് ജോലികൾ പുരോഗമിക്കുന്നതിനാൽ തിരുവമ്പാടി ഓമശ്ശേരി റോഡിൽ വാഹനഗതാഗതം പൂർണമായും അടച്ചു.തോട്ടത്തിൽ കടവ് പാലം വരെയാണ് ഇന്ന് ടാറിങ് ജോലികൾ പുരോഗമിക്കുന്നത്.ഓമശ്ശേരി ഭാഗത്തേക്ക്…
Read More » -
മലയോര മേഖലയിൽ കനത്ത മഴ:പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കുക
ആനക്കാംപൊയിൽ : ഉൾക്കാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇരുവഞ്ഞിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. താഴ്ന്ന പ്രദേശത്തുള്ളവരും പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കുക.താഴ്ന്ന പ്രദേശത്ത് തെളിഞ്ഞ…
Read More » -
ആനക്കംപൊയിൽ കുറവൻ കടവത്ത് ബിയ്യത്തുമ്മ നിര്യാതയായി
ആനക്കംപൊയിൽ : പരേതനായ കുറവൻ കടവത്ത് ഇമ്പിച്ചി മോയിയുടെ ഭാര്യ ബിയ്യത്തുമ്മ (88) നിര്യാതയായി.മക്കൾ : മുഹമ്മദ് ,ഫാത്തിമ,സുലൈഖ,മൂസ (ബ്രദേഴ്സ് റസ്റ്റോറൻറ് ആനക്കാംപൊയിൽ),മൈമൂന,റംല,അഷ്റഫ്,പരേതനായ ഹുസൈൻ കുട്ടിമരുമക്കൾ :സുലൈഖ…
Read More » -
പ്രവേശനോൽത്സവവും ലോക പരിസ്ഥിതി ദിനവും നടത്തി
തിരുവമ്പാടി ഗൈഡൻസ് കിഡ്സ് പാർക്കിന്റെയു സഹ് റത്തുൽ ഖുർആൻ പ്രീ സ്കൂൾന്റെയും ഈ വർഷത്തെ പ്രവേശനോൽത്സവവും ലോക പരിസ്ഥിതി ദിനവും ഗംഭീരമായി നടത്തി. ചടങ്ങ് തിരുവമ്പാടി ഗ്രാമ…
Read More » -
സമാശ്വാസ പെൻഷനുകൾ മുടക്കം കൂടാതെ ലഭ്യമാക്കണം: പെൻഷനേഴ്സ് യുണിയൻ
തിരുവമ്പാടി: നിരവധി നിർദ്ധന രോഗികൾക്കും കുടുംബങ്ങൾക്കുo കൈത്താങ്ങായ വിവിധ സമാശ്വാസ പെൻഷനുകൾ മുടക്കം കൂടാതെ ലഭ്യമാക്കാൻ നടപടി ഉണ്ടാകണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (…
Read More » -
മുത്തപ്പൻപുഴ കരിമ്പ് പുഴയിൽ യുവാവ് മുങ്ങി മരിച്ചു
തിരുവമ്പാടി:തിരുവമ്പാടി മുത്തപ്പൻപ്പുഴ കരിമ്പ് പുഴയിൽ വയനാട് പുൽപ്പള്ളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.വയനാട് പുൽപ്പള്ളി ആടികൊല്ലി കോല്ലപള്ളി ജോൺ (ബേബി)-ഗ്രേസി ദമ്പതികളുടെ മകൻ അഖിൽ ജോൺ (30)…
Read More » -
പുല്ലൂരാംപാറ നരിക്കുഴിയിൽ മേരി നിര്യാതയായി
തിരുവമ്പാടി പുല്ലൂരാംപാറ നരിക്കുഴിയിൽ ഔസേപ്പച്ചന്റെ ഭാര്യ മേരി (77) നിര്യാതയായി. കോടഞ്ചേരി പുലയംപറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: ബെന്നി, വിൽസൺ (ബാംഗ്ലൂർ), സിസ്റ്റർ സിമ്മി.മരുമക്കൾ: ഡോളി കരിനാട്ട്…
Read More » -
സേക്രഡ് ഹാർട്ട് യുപിസ്കൂളിൽ ഉത്സവാന്തരീക്ഷത്തിൽ പ്രവേശനോത്സവം നടത്തി
തിരുവമ്പാടി:അക്ഷരങ്ങളുടെ ലോകത്തേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് ഉത്സവാന്തരീക്ഷത്തിൽഘോഷയാത്രയോടെസേക്രഡ്ഹാർട്ട് യുപി സ്കൂളിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മാസ്റ്റർ സുനിൽ…
Read More » -
കോസ്മോസ് വെറ്ററൻസ് ഫുട്ബോൾ ടൂർണമെൻ്റ് ഫിറ്റ്നെസ് പ്ലാനറ്റ് ജേതാക്കൾ
തിരുവമ്പാടി: തിരുവമ്പാടി കോസ്മോസ് ക്ലബ്ബ് സംഘടിപ്പിച്ച രണ്ടാമത് വെറ്ററൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ ഫിറ്റ്നെസ് പ്ലാനറ്റ് മുക്കം ജേതാക്കളായി,മാറക്കാനാ എഫ് സി തിരുവമ്പാടി രണ്ടാം സ്ഥാനക്കാരായി. ആറ് ടീമുകൾ…
Read More »